ജയശ്രീ. എസ്
ജയശ്രീ. എസ്
ജനനം: 1955 ജൂണ്‍ 23 ന് തൃശ്ശൂര്‍ ജില്ലയിലെ മായന്നൂരില്‍
അദ്ധ്യാപിക. കഥകള്‍, കവിതകള്‍ എന്നിവ എഴുതുന്നു. കവിയരങ്ങില്‍ പങ്കെടുക്കാറുണ്ട്. സാഹിത്യസമ്മേളനങ്ങള്‍, ചര്‍ച്ചാവേദികള്‍ എന്നിവയില്‍ സജീവസാന്നിധ്യം. പുരോഗമനകലാ സാഹിത്യസംഘത്തില്‍ അംഗം.
അവാര്‍ഡുകള്‍
നവകം അവാര്‍ഡ്
കെ.. എസ്. ടി. എ. അവാര്‍ഡ്
Leave a Reply Cancel reply