ജയ ജയിംസ്

ജനനം: ആലപ്പുഴ ജില്ലയില്‍

മാതാപിതാക്കള്‍: ആഞ്ചിലാ പെരേരയുടെയും ജയിംസ് സെബാസ്റ്റിനും

ചരിത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പി. ജി. ഡി. സി. എ., ഡ്രാഫ്റ്റ്‌സ്മാന്‍ (സിവിള്‍),റ്റി. റ്റി. സി. എന്നീ കോഴ്‌സുകളും പാസ്സായിട്ടുണ്ട്.

കൃതി

ഒരു വ്യാഴവട്ടക്കാലത്തെ കിറുക്കുകള്‍