കേരളീയനായ പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനാണ് ജീത് തയ്യില്‍. 2012ലെ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ജീതിന്റെ 'നാര്‍കോപോളിസ്'എന്ന നോവല്‍ ഇടം പിടിച്ചിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജിന്റെ മകനാണ്.

കൃതികള്‍

    നാര്‍കോപോളിസ്
    ദീസ് എറേര്‍സ് ആര്‍ കറക്ട്
    അപ്പോകാലിപ്‌സോ
    ജെമിനി