ഡോ. ജയശ്രീ. വി.ആര്
ഡോ. ജയശ്രീ. വി.ആര്
ജനനം: 1954 ല്‍ പത്തനംതിട്ട ജില്ലയിലെ ഏഴുമറ്റൂരില്‍
തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ നിന്നു എം. എ. (മലയാളം) ബിരുദവും നേടി. 1996 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. നേടി. 1982 ല്‍ പന്തളം എന്‍. എസ്. എസ്. കോളേജില്‍ മലയാള വിഭാഗത്തില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ അധ്യാപിക.
കൃതി
കവിതയിലെ സ്വര്ഗ്ഗവാതില്പ്പക്ഷി
Leave a Reply Cancel reply