ജനനം 1979 മേയ് 4ന് ആലപ്പുഴ ജില്ലയിലെ നൂറനാട് ഇടപ്പോണില്‍. കേരള സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങള്‍ നേടി. ഡോ.ദേശമംഗലം രാമകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് പി.എച്ച്ഡി നേടി. മഹാത്മാ ഗാന്ധി സര്‍വകലാശാല പാഠപുസ്തകമായ കാല്യകാലത്തിന്റെ സംശോധനവും വ്യാഖ്യാനവും നിര്‍വഹിച്ചു. വിലാസം: ശ്രീചന്ദ്രം, ചരിവുപറമ്പ് റോഡ്, കണിയാന്‍കുന്ന്, യു.സികോളേജ് പി.ഒ, ആലുവ.

കൃതികള്‍

കാല്യകാലം (സംശോധനവും വ്യാഖ്യാനവും
മലയാള നാടകം-സമീപനങ്ങളും സാധ്യതകളും (എഡിറ്റര്‍)