ഡോ. ശ്രീദേവി.എസ്
.ഡോ. ശ്രീദേവി.എസ്
ജനനം: 1941 ല്‍ കോട്ടയത്ത്
മാതാപിതാക്കള്‍: പി. ഭാനുമതി അമ്മയും അഡ്വേക്കേറ്റ് ഇ. പി. ശങ്കരക്കുറിപ്പും
മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും മലയാളത്തില്‍ പി. എച്ച്.ഡി. യും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലായി 1997 വിരമിച്ചു.
കൃതി
സി. വി. മറ്റൊരു മുഖം
Leave a Reply Cancel reply