ജനനം തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമില്‍ 2003ല്‍. അച്ഛന്‍: കെ.വി. മഹേഷ് (ബിസിനസ്, പ്രവാസി), അമ്മ: അജിത എല്‍ (വീട്ടമ്മ). ചിന്താലയവിദ്യാലയം, ലൊയോളോ, മലയിന്‍കീഴ് ഗേള്‍സ്, വിളവൂര്‍ക്കല്‍ എച്ച്.എസ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഇപ്പോള്‍ നെല്ലിക്കാട് മദര്‍ തെരേസ കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി.
വിലാസം: ഗൗരീശങ്കരം, കരിക്കറത്തലയക്ക്ല്‍, മലയം പി.ഒ, മലയിന്‍കീഴ് തിരുവനന്തപുരം-695571. (മൊബൈല്‍: 8129562317.
കൃതി
കുപ്പിവള (കവിതകള്‍)-2003