പ്രശസ്തരായ കവികളില്‍ ഒരാളാണ് ഡോ. നെല്ലിക്കല്‍ മുരളീധരന്‍. 2004ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പുറപ്പാട് എന്ന കൃതിക്ക് ഇടശ്ശേരി സ്മാരക പുരസ്‌കാരം ലഭിച്ചു.