ജനനം 1940 ല്‍ പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍. റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സാണ്.
ചെറുകഥകളും നോവലുകളും എഴുതുന്നു.

കൃതികള്‍

'യാത്രാമൊഴി' (നോവല്‍). തൃശൂര്‍ അമിനാ ബുക്ക് സ്റ്റാള്‍, 2000
വഴിയറിയാതെ' (നോവല്‍). തൃശൂര്‍ സൗഹൃദം ബുക്‌സ്, 1999.