ജനനം 1978 ഫെബ്രുവരി 22 ന് ഇടുക്കി ജില്ലയിലെ വാളറയില്‍. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേണലിസത്തില്‍ ഒന്നാം റാങ്കോടെ പി. ജി. ഡിപ്ലോമ. പാരമ്പര്യ വിഷചികിത്സയില്‍ അറിവുണ്ട്. കലിക്കറ്റ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ക്ലാര്‍ക്ക്. കഥകളെഴുതാറുണ്ട്. 'ചന്ദനഗ്രാമം' എന്ന പ്രഥമ നോവല്‍ മാതൃഭൂമി നോവല്‍ മത്സരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.

കൃതി

വിഷ ചികിത്സ