സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി.കൃഷ്ണന്‍ നായരുടെയും മകന്‍. വില്‍പ്പന നികുതി വകുപ്പില്‍ പൊതുപ്രവര്‍ത്തകന്‍. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ചന്ദ്രിക, മക്കള്‍: മൃണാള്‍ദാസ്/ അഞ്ജന,അഞ്ജലി/ രജീഷ്. വിലാസം: ഹരിത, പിലിക്കോട് – 671310, കാസര്‍കോട്, ഫോണ്‍ : 9447403380
email: ravilalravindran@gmail.com
കൃതികള്‍
പശ്ചിമഘട്ടവും പരിസ്ഥിതിയും,
ദര്‍ശനം ദാര്‍ശനികര്‍,
പിലിക്കോടിന്റെ ചരിത്രവും വര്‍ത്തമാനവും,
വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും