രശ്മി ബിനോയ്
രശ്മി ബിനോയ്
ജനനം:1983 ല്‍
മാതാപിതാക്കള്‍: ഷൈല സി. ജോര്‍ജ്ജും ബിനോയ് വിശ്വവും
ചെന്നൈ വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസം ആന്റ് മാസ് കമ്മ്യുണിക്കേഷനില്‍ ബിരുദാനന്തരബിരുദം. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.
കൃതികള്‍
ചരിത്രത്തിലെ പെണ്ണിടങ്ങള്‍. ആധുനിക സ്ത്രീ പഠനത്തിന് ഒരാമുഖം
തിരികെ നീ വരുമ്പോള്‍
അവാര്‍ഡുകള്‍
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവിതാ പുരസ്കാരം
ടെക്നിക്കല്‍ റൈറ്റിംഗില്‍ അഖിലേന്ത്യാ തലത്തില്‍ സ്കോളര്‍ഷിപ്പ്
Leave a Reply Cancel reply