വസീറലി കൂടല്ലൂര്‍
ബാലസാഹിത്യകാരന്‍. അനേകം ബാലസാഹിത്യ കഥകളും പുസ്തകങ്ങളും രചിച്ചു. ുസ്തകങ്ങളിലൂടെ ശിശുമനസ്സിന്റെ വഴികളിലൂടെ സഞ്ചരിച്ച വസീറലി കുട്ടികളുടെ പ്രിയപ്പെട്ട കഥാമാമനായിരുന്നു. ുഞ്ഞുസ്വപ്നങ്ങളുടെ കാഥികന് എന്ന പേരിലറിയപ്പെടുന്നു. 1987ല്‍ കോട്ടയം സഖിയുടെ അവാര്‍ഡും പുടവയില്‍ പ്രസിദ്ധീകരിച്ച അരിമുല്ലപ്പൂക്കള്‍ എന്ന ബാല്യകാലസ്മരണക്ക് പ്രത്യേക പുരസ്കാരവും നേടിയിട്ടുണ്ട്. 2014ഏപ്രില്‍ 17 ന് ഉംറ തീഥാനടനത്തിനിടെ ഹൃദയാഘാതം മൂലം മക്കയില്‍ അന്തരിച്ചു.
Leave a Reply Cancel reply