വിജില
വിജില
ജനനം:കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍
വൃന്ദാവനം യു. പി എസ്. മേഞ്ഞാണ്യം, സെന്റ് ജോര്‍ജ് എച്ച്. എസ്. എസ്. കുളത്തുവയല്‍, ഗവ. കോളേജ് പെരാമ്പ്ര, ഗവ. കോളേജ് മടപ്പളളി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു.
കൃതികള്‍
അടുക്കളയില്ലാത്ത വീട്
അമ്മ ഒരു കാല്പനിക കവിതയല്ല
Leave a Reply Cancel reply