ശാരദാമണി.കെ
ശാരദാമണി.കെ
ജനനം:1928 ഏപ്രില്‍ 25 ന് കൊല്ലത്ത്
സെന്റ് ജോസഫ് കോണ്‍വെന്റ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം. ലിറ്റ് ബിരുദവും, പി. എച്ച്. ഡി. ബിരുദവും. മൂന്നു വര്‍ഷത്തോളം ദില്ലിയിലെ ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആയിരുന്നു. പാലക്കാട്ടെ കാര്‍ഷിക ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളും സ്ത്രീകളും, കേരള തമിഴ്നാട് പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ നെല്‍കൃഷിയും സ്ത്രീകളും എന്നിവ ശാരദാമണിയുടെ ശ്രദ്ധേയമായ പഠനങ്ങളാണ്.
കൃതികള്‍
സ്ത്രീ സ്ത്രീവാദം സ്ത്രീ വിമോചനം
മാറുന്ന ലോകം മാറ്റുന്നതാര്
ഇവര്‍ വഴികാട്ടികള്‍
Leave a Reply Cancel reply