ശ്രീദേവി.ഡി
ശ്രീദേവി.ഡി
ജനനം:1958 ഡിസംബര്‍ 22 ന് ആലപ്പുഴ ജില്ലയില്‍ വയലാറില്‍
മാതാപിതാക്കള്‍: ദേവകിയമ്മയും വി. രാഘവന് നായരും
വയലാര്‍ ഈസ്റ്റ് യു. പി. സ്കൂള്‍, എസ്. സി. യു. ഹൈസ്കൂള്‍, പട്ടണക്കാട്, എന്‍. എസ്. എസ്. കോളേജ് പള്ളിപ്പുറം, ശ്രീനാരായണ കോളേജ് കൊല്ലം, കോഴിക്കോട് രാമകൃഷ്ണമിഷന്‍ ഹൈസ്കൂള്‍ മീഞ്ചന്ത എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും നേടി. ഇപ്പോള്‍ ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളില്‍ മലയാളം അദ്ധ്യാപിക.
കൃതികള്‍
ഇടവേളകള്‍
ഭഗവതിമാരുടെ വസ്ത്രങ്ങള്‍
Leave a Reply Cancel reply