ഷബ്‌ന മോളി

ജനനം:കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍

മാതാപിതാക്കള്‍:ബിച്ചായിഷയും കുട്ടിഹസ്സനും

താമരശ്ശേരി ജി. യു. പി. സ്‌കൂള്‍, പുതുപ്പാടി ജി. എച്ച്. എസ്, ചേളന്നൂര്‍ ശ്രീ. നാരായണഗുരു കോളേജ്, ധര്‍മ്മപുരിയിലെ കോളേജ് ഓഫ് നഴ്‌സിങ്, ഡല്‍ഹിയിലെ ഫ്രാന്‍ക്ഫിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയര്‍ ഹോസ്റ്റസ് ട്രെയിനിംഗ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

കൃതി

അഭീതുവിന്റെ ആകാശക്കൊട്ടാരം