ജനനം തിരുവനന്തപുരം ജില്ലയിലെ കൊറ്റാമത്തില്‍. മാതാപിതാക്കള്‍: ജീവരത്‌നം-അപ്പലോസ്. ഭര്‍ത്താവ്: പരേതനായ മനോന്മണി. മക്കള്‍: മല്ലികാറാണി (സീരിയല്‍ ആര്‍ട്ടിസ്റ്റ്), ഉദയലാല്‍ (മുഹമ്മദലി). വിലാസം: എം.എസ്.ഭവന്‍, മിത്രനികേതന്‍ പി.ഒ, വെള്ളനാട് വഴി, തിരുവനന്തപുരം-695543

കൃതികള്‍

വീണ്ടും സൂര്യോദയം
മൂന്നു സുന്ദരികള്‍
പ്രണയക്കൊടികള്‍
നിലയ്ക്കാത്ത പ്രണയനിലാവ്
അവളുടെ കാമുകന്‍
അവള്‍ക്കുവേണ്ടി
ദത്തന്റെ കാഴ്ചകള്‍ (എല്ലാം നോവലുകള്‍)
മാലാഖത്തുമ്പികള്‍ (ചെറുകഥകള്‍)
വനഗാനം (കവിത)