മധ്യകേരളത്തില്‍ കൊടുങ്ങല്ലൂരിനും തൃക്കാക്കരക്കും ഇടയിലുള്ള ഗ്രാമങ്ങളിലൊന്നായ ചേന്നമംഗലത്ത് 1937 ജനുവരി 22ന് ജനിച്ചു. അച്ഛന്‍ വള്ളാട്ടുതറ കുഞ്ഞന്‍. അമ്മ: ജാനകിടീച്ചര്‍. പുതിയകാവ്, മൂത്തകുന്നം, മദ്രാസ്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഉപരിപഠനം ഡല്‍ഹിയില്‍.