സുജ എസ്

ജനനം:വള്ളിക്കുന്നത്ത്

മാതാപിതാക്കള്‍: ഡി. സതിയമ്മയും കെ. രാമാനുജനും

മലയാള സാഹിത്യത്തില്‍ എം. എ., എം. ഫില്‍. ബിരുദങ്ങള്‍. അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

കൃതി

മൗനം ഉടയുമ്പോള്‍