കവി, പ്രഭാഷകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. ഒരുമ എന്ന സാംസ്‌കാരിക-സാഹിത്യ കൂട്ടായ്മയുടെ സെക്രട്ടറി, ഒരുമ മാസികയുടെ ഓണററി എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

ജയില്‍വസന്തം
തിരസ്‌കാരം
സുധാകരന്‍ ചന്തവിളയുടെ കവിതകള്‍ (101 തിരഞ്ഞെടുത്ത കവിതകള്‍)
വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം (ലേഖനസമാഹാരം)

പുരസ്‌കാരങ്ങള്‍

2001-ല്‍ പ്രചോദ പുരസ്‌കാരം
2003-ല്‍ ദുബൈയ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്റെ (ദലയുടെ) ആദ്യത്തെ ടി. വി. കൊച്ചുബാവ പുരസ്‌കാരം.
2017-ല്‍ ഷെറിന്‍-ജീവരാഗം പുരസ്‌കാരം