സുശീല വേലായുധന്‍

ജനനം:1961 ല്‍ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത്

മാതാപിതാക്കള്‍:ടി. പി. കല്യാണിയും മാധവന്‍ കേരളവര്‍മര്‍ ആചാരിയും

കണ്ണപുരം ഈസ്റ്റ് യു. പി. സ്‌കൂളിലും ചെറുകുന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലും സ്വകാര്യ കോളേജുകളിലുമായി വിദ്യാഭ്യാസം. ബി. എ. ബിരുദം. അനേകം ചെറുകഥകളും രണ്ടു നോവലുകളും രചിച്ചിട്ടുണ്ട്.

കൃതി

സാവിത്രി