ഷാജി ഹനീഫ്

മാതാപിതാക്കള്‍:സാറയും മുഹമ്മദ് ഹനീഫും

ന്യൂ എല്‍ പി സ്‌കൂള്‍,ഏ വി ഹൈസ്‌കൂള്‍,എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

കൃതികള്‍

ആഹിര്‍ഭൈരവ് (കഥാസമാഹാരം)
മണ്‍ചെരാതും മണല്‍പ്പാതകളും
മരുപ്പച്ച (സംയുക്ത സമാഹാരങ്ങള്‍)

അവാര്‍ഡുകള്‍

അറേബ്യ സാഹിത്യ പുരസ്‌കാരം
അക്ഷരം അവാര്‍ഡ്
അറ്റ്‌ലസ് കൈരളി അവാര്‍ഡ്
പാം അക്ഷരതൂലിക അവാര്‍ഡ്
യുവകലാസാഹിതി
കെ എം സി സി
വടകര എന്‍ ആര്‍ ഇ അസോസിയേഷന്‍
ബിഷപ് മൂര്‍ കോളേജ്
തനിമ കഥാ പുരസ്‌കാരങ്ങള്‍
ദുബൈ പോലീസിന്റെ വിശിഷ്ട സേവന പുരസ്‌കാരം