ജ: 2.2.1952 ശാസ്താം കോട്ട. ജോ: കുറച്ചുകാലം സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ അദ്ധ്യാപകന്‍, തുടര്‍ന്ന് എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഒഫ് ലെറ്റേഴ്‌സില്‍ ലക്ചറര്‍. നാടക രചയിതാവും സംവിധായകനും. കൃ: മകുടി, പാവം ഉസ്മാന്‍ (നാടകം), പു : കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.