ജ: 25.3.1944 കോട്ടയം. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി അംഗം, കോഴിക്കോട്‌കൊച്ചി യൂണിവേഴ്‌സിറ്റി സെനറ്റംഗം, കലാമണ്ഡലം സെക്രട്ടറി. കൃ: ചരിത്രനോവല്‍ മലയാളത്തില്‍, നിരൂപകന് വിശ്വദര്‍ശനം, അപേ്പാളോയുടെ വീണ (നിരൂപണം), അകല്‍ച്ച, അകം പൊരുള്‍ പുറം പൊരുള്‍, പൂവുകളോടു പറയരുത് (നോവല്‍). പു: മലമുകളിലെ ദൈവം എന്ന തിരക്കഥക്ക് 1983 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ്.