ജ: 8.11.1923, ചിറയ്ക്കല്‍ കണ്ണൂര്‍. ജോ: ബിസിനസ്, കേരള യുക്തിവാദി സംഘം പ്രസിഡന്റ്, മലയാള സാഹിത്യ സംഘം ചെയര്‍മാന്‍. കൃ: ശബരിമല അയ്യപ്പന്‍, യുഗശില്പികള്‍, ദേവാലയങ്ങളും അഴിമതിയും, വിഭാത വീചികള്‍, മുഹമ്മദും ഖുര്‍ ആനും.