ജ: 24.7.1923. ആലുവ. ജോ: അദ്ധ്യാപനം. കൃ: പ്രബന്ധപൂര്‍ണ്ണിമ, മഹാകാവ്യ പ്രസ്ഥാനം, നൈഷധം ചമ്പു, കേരളോദയം തുടങ്ങിയ കൃതികള്‍ക്ക് വ്യാഖ്യാനം. പു: തുഞ്ചന്‍ പ്രബന്ധ അവാര്‍ഡ്. മ: 27.8.1993.