ജ: 12.2.1933, പാലാകടപ്പാട്ടൂര്‍. ജോ: അദ്ധ്യാപനം. കൃ: അമൃത ജലം, നീലമുല്‌ള (നോവല്‍), മന്ത്രികക്കണ്ണാടി (കഥകള്‍), ഗരുഡനാരദ ബ്രഝപുരാണങ്ങള്‍, അഗ്‌നിപുരാണം (വിവ.), സാംവ്യായന ആരണ്യകം, ഹിന്ദു എന്‍സൈകേ്‌ളാപീഡിയ തുടങ്ങിയവ. ഭാര്യ ലീലാദേവിയുമൊത്ത് അനേകം വിജ്ഞാന ഗ്രന്ഥങ്ങള്‍ രചിച്ചു.