ജ: 22.5.1949. കൊട്ടാരക്കര. ജോ: പത്രപ്രവര്‍ത്തനം, മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ജേര്‍ണലിസം വകുപ്പ് മേധാവി. ജനശക്തി സംസ്ഥാന ജനറല്‍ സെക്രട്ടറി. കൃ: തിരക്കിനിടയില്‍, ആഴിക്കള്‍ക്കപ്പുറം, തിരക്കിനിടയില്‍ തന്നെ, പടിഞ്ഞാറന്‍ കാറ്റില്‍.