ജ: 4.1.1922 തിരുവാര്‍പ്പ്, ജോ: പത്രപ്രവര്‍ത്തനം (മലയാള രാജ്യം). കൃ: അടിമ, സോഷ്യലിസവും ജയപ്രകാശും, സര്‍ദാര്‍ പട്ടേല്‍, രാജന്‍ ബാസു തുടങ്ങിയവ. മ: 1.7.2000.