ജ: 1946. ജോ: രാഷ്ട്രീയ പ്രവര്‍ത്തനം, 1972 മുതല്‍ കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം. 1977 നിയമസഭാംഗം, രാജ്യസഭാംഗം, രണ്ടു തവണ ലോക്‌സഭാംഗം, ലോക സഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി അംഗം. കൃ: വെളിച്ചം കൂടുതല്‍ വെളിച്ചം (ലേഖന സമാഹാരം).