ജ: 17.11.1958 രാജാക്കാട്. ജോ: ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്. കേരള ഭൂഷണം തുടങ്ങിയ പത്രങ്ങളില്‍ അല്പകാലം ജോലി. കൃ: വാറണ്ട്, മരണത്തിന്റെ കൊട്ടാരം തുടങ്ങി 80 ലേറെ കുറ്റാന്വേഷണ നോവലുകള്‍.