ജ: 31.8.1956 വെണ്ണിക്കുളം. ജോ: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍. കൃ: വസന്തം വന്നു, കൂടുകൂട്ടാനും പാടിപ്പാര്‍ക്കാനും, തൊണ്ണൂറ്റൊന്‍പതിനെയും വിട്ടേച്ച് (ബാ.സാ), നകഷത്രപ്പകര്‍ച്ചകള്‍, ജ്വലിക്കുന്ന മണ്‍ചിരാതുകള്‍ (നോവലുകള്‍).