ജ: 1.7.1925 കോട്ടയ്ക്കല്‍. ജോ: പത്രപ്രവര്‍ത്തനം, ചന്ദ്രിക പത്രാധിപര്‍, മുസ്‌ളീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എം.എല്‍.എ., മന്ത്രി, കേരള ഗ്രന്ഥശാലാ സംഘം നിര്‍വ്വാഹക സമിതി അംഗം. കൃ: കുപ്പിവളകള്‍, ട്യൂട്ടര്‍ (ചെറുകഥ), നാസറിന്റെ ആത്മകഥ, മൗലാനാ മുഹമ്മദലിയുടെ ആത്മകഥ (വിവ), അറബ് രാജ്യങ്ങള്‍, റഷ്യമാലി (യാത്രാവിവരണം). മ: 31.5.2001.