ജ: 8.2.1954, ജോ: പത്രപ്രവര്‍ത്തകന്‍, ഫോട്ടോഗ്രാഫര്‍, ചിത്രരചന, നാടക രചന, സംവിധാനം. കൃ: നാടക സാഹിത്യം ഒരു തിരനോട്ടം, രംഗവേദി, മലയാള നാടക കലാകാരന്മാര്‍, വിശ്വനാടക വേദിയിലെ നകഷത്രങ്ങള്‍. പു: കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്.