തൂ:നാ: ജി. മംഗലന്‍. ജ: 14.9.1933, പന്തളം. ജോ: ആകാശവാണിയില്‍ എഡിറ്റര്‍, തുടര്‍ന്ന് പ്രൊഡ്യൂസര്‍, നാടന്‍ കലാ അക്കാഡമി ചെയര്‍മാന്‍. കൃ: കാക്കാരിശ്ശി നാടകം, മലബാറിലെ പാണന്‍ പാട്ടുകള്‍, പൊറാട്ടു നാടകവും മറ്റും, പാണപ്പാട്ടുകള്‍, പ്രകൃതിയുടെ മടിത്തട്ടില്‍, പ്രകൃതിയുടെ വികൃതി, മതിലേറി, കണി തുടങ്ങിയവ.