തിരുവനന്തപുരം ജില്‌ളയിലെ ഒറ്റശേഖരമംഗലത്ത് ശ്രീ.മാങ്കുളം കുഞ്ഞുകൃഷ്ണപിള്ളയുടേയും ശ്രീമതി രാജമ്മയുടേയും മകനായി 1952-ല്‍ ജനിച്ചു. ഒറ്റശേഖരമംഗലം ഹൈസ്‌കൂള്‍, തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജ് (പ്രീഡിഗ്രി), പന്തളം എന്‍.എസ്.എസ് കോളേജ ്(ബി.എ), തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (എം.എ) എന്നിവിടങ്ങളില്‍ പഠിച്ചു. 1973-ല്‍ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി (ഐ.എം.എ) ഡെറാഡൂണില്‍ ചേര്‍ന്നു. 1974-ല്‍ ആര്‍ട്ടിലറിയില്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ്   ആയി കമ്മീഷന്‍ കിട്ടി. 2008 ഫെബ്രുവരിയില്‍ റിട്ടയര്‍ ചെയ്തു. ഇപേ്പാള്‍ തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു. ഭാര്യ: ജയശ്രീ മോഹന്‍. മക്കള്‍: അശ്വിന്‍ മോഹന്‍, രോഹിണി മോഹന്‍. മരുമകന്‍: ഭാഗ്യാ അശ്വിന്‍. കൊച്ചുമോള്‍:അദിതി അശ്വിന്‍. വിലാസം:ആഷിയാനാ, ബി.എസ്. നായര്‍ റോഡ്, പെരുകാവ് പി.ഒ., പേയാട്, തിരുവനന്തപുരം 695573,  ഫശദയവ: ഴലശസമദഷശദഷലന്‍വദശ@ഭശദയവ.നസശ