ജ: 20.4.1940 പേട്ട, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, ആര്‍.എസ്.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവാഹം ദ്വൈവാരികയുടെ എഡിറ്റര്‍. പി.എസ്.സി അംഗം. കൃ: മാര്‍ക്‌സിസം എന്നാല്‍, രാഷ്ട്രതന്ത്രം, ഫ്രഞ്ച് വിപ്‌ളവം, ആധുനിക ഭരണ ഘടനകള്‍ തുടങ്ങിയവ.