ജ: 13.6.1943 നീലമ്പേരൂര്‍. ജോ: അദ്ധ്യാപനം, കൃ: ഏ.ആര്‍. രാജരാജവര്‍മ്മ  മലയാളത്തിന്റെ രാജശില്പി. വയലാര്‍ രാമവര്‍മ്മ  ഋതുഭേദങ്ങള്‍ക്ക് വര്‍ണ്ണം പകര്‍ന്ന കവി, ഗുരുപ്രസാദം, ചങ്ങമ്പുഴ എന്ന സര്‍ഗ്ഗ വിസ്മയം. പു: കേരള സാഹിത്യ അക്കാഡമി തുഞ്ചന്‍ സ്മാരക പുരസ്‌കാരം.