ജ: 17.1.1954 തിരുവനന്തപുരം. ജോ: അദ്ധ്യാപനം, കുറച്ചുകാലം കേന്ദ്ര സാഹിത്യ അക്കാഡമിയുടെ 'മധ്യകാല ഭാരതീയ സാഹിത്യ'ത്തിന്റെ എഡിറ്റര്‍. കൃ: ആര്യാവര്‍ത്തനം (കഥകള്‍), തകഴി ശിവശങ്കരപ്പിള്ള (വിവ), റെയിന്‍ ഡിയര്‍, ദേവിഗ്രാം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.