ജ: 27.4.1929 ചങ്ങനാശേ്ശരി. ജോ: കെ.എസ്.ആര്‍.ടി.സിയില്‍ ഇന്‍സ്‌പെക്ടര്‍. കൃ: മിഥ്യ, അഹല്യ, അക്കല്‍ദാമ, അവനെ ക്രൂശിക്ക, ഹരിശ്രീ തുടങ്ങിയ നാടകങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി അവാര്‍ഡുകള്‍.