ജ: 5.6.1934 പന്തളം. ജോ: കോളേജ് പ്രൊഫസര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ജ്വാലാമുഖി (കഥകള്‍), ഖുക്രു, കുടുവിട്ടവര്‍ കൂട്ടം തെറ്റിവര്‍, മനസ്‌സാകഷി (നോവല്‍), കരിനിഴല്‍ (നാടകം) തുടങ്ങിവ.