ഗോപാലന് പി.സി.
തൂ.നാ : നന്തനാര്‍.
ജ : 05.01.1926, അങ്ങാടിപ്പുറം.
ജോ : സൈനികസേവനം, തുടര്‍ന്ന് എഅഇഠ യുടെ പബ്ളിസിറ്റി വിഭാഗത്തില്‍.
കൃ : അറിയപെ്പടാത്ത മനുഷ്യജീവികള്‍, ആത്മാവിന്റെ നോവുകള്‍, ഉണ്ണിക്കുട്ടന്റെ ലോകം, അനുഭവങ്ങള്‍, അനുഭൂതികളുടെ ലോകം (നോവല്‍), നിഷ്കളങ്കതയുടെ ആത്മാവ്, ഒരു വര്‍ഷകാല രാത്രി, തോക്കുകള്‍ക്കിടയിലെ ജീവിതം (കഥാസമാഹാരം).
പു : കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
മ : 24.04.1974.
Leave a Reply Cancel reply