തൂ.നാ : അഭിമന്യു.
ജ : 19.11.1902, കൊല്‌ളം പരവൂര്‍. മഹാകവി കെ.സി. കേശവപിള്ളയുടെ മകന്‍.
ജോ : ഹൈസ്‌കൂളിലും കോളേജിലും അദ്ധ്യാപകന്‍. 195575 സ്വന്തമായി സ്ഥാപിച്ച ഹോമിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പല്‍.
കൃ : ഭാമാപരിണയം, ഹരിശ്ചന്ദ്ര വിജയം, കരുണ, ഭകതിദീപിക (ആട്ടക്കഥ), കേശവീയം ആസ്വാദനം, ദയിതവിലാപം കൂടാതെ ഹോമിയോ ഗ്രന്ഥങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍.
മ : 1990 സെപ്തംബര്‍.