ജ : 13.11.1935, ശങ്കരമംഗലം.
ജോ : പത്രാധിപത്യം, കേരള പ്രസ് അക്കാഡമി അംഗം.
കൃ : കസ്തൂരി, വരൂ വാതില്‍ തുറക്കൂ, എന്റെ മുഖം, എന്റെ ഭാഗ്യം (നോവല്‍), ആര്യാട് ഗോപിയുടെ കഥകള്‍ തുടങ്ങിയവ.
മ : 03.08.2001.