ജ: 9.5.1941ാ പുലിയൂര്‍, ജോ: കേരള സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസര്‍. കൃ: ഭാഷാനിരീകഷണം, രാമചരിതവും പ്രാചീന മലയാളവും, സമീകഷ, അന്വേഷണം, പാഠഭേദം, അനുബന്ധം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ അവാര്‍ഡ്.