ജ: 11.11.1925 കൊച്ചി. ജോ: കുറച്ചുകാലം സൈനിക സേവനം, തിരക്കഥാകൃത്ത്, ഒട്ടേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചു. കൃ: കര്‍മ്മ കേഷത്രം, ജ്യേഷ്ഠന്‍, ദര്‍ശനം, ദാഹിക്കുന്ന മത്സ്യങ്ങള്‍ (നാടകം), അറബിക്കടല്‍, പരേണമാരി കാണുമ്പോള്‍, കോപിച്ച കടല്‍, കര്‍ത്താവിന്റെ മണവാട്ടി തുടങ്ങിയ കഥാസമാഹാരങ്ങള്‍. മ: 22.8.1994.