ജ: 26.12.1910, കോട്ടയം. ജോ: അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സ്ഥാപാകാംഗം, ഡയറക്ടര്‍. കൃ: എം.എന്‍. കഥകള്‍, കടുവായുടെ ആത്മകഥ, എം.എന്റെ ഹാസ്യ കൃതികള്‍, …………… പ്രണയം (കഥാസമാഹാരങ്ങള്‍), അവള്‍ കാത്തിരിക്കുന്നു, നായരുടെ മൂക്ക്, ഗോപീവിലാസം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, എസ്.പി.സി.എസ് അവാര്‍ഡ്, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം.