ജ: 20.5.1877 വര്‍ക്കല. ജോ: അദ്ധ്യാപകന്‍, കുറച്ചുകാലം കേരള പഞ്ചിക പത്രാധിപര്‍. കൃ: മാലതി, കൃഷ്ണകാന്തന്റെ മരണപത്രം, സാഹിത്യ സുധാകരം, നാടക ചതുഷ്ടയം, ചന്ദ്രസേനന്‍, ആര്യഭൂഷണം, കൂടാതെ മലയാളത്തിലെ പഴയ പാട്ടുകള്‍ (സമ്പാദനം) തുടങ്ങിയവ. മ: 2.4.1939.