ജ: 25.3.1926. പുല്‌ളുഴി പെരാമ്പാവൂര്‍. ജോ: പത്രപ്രവര്‍ത്തനം, സി.പി.എം. നേതാവ്. ദേശാഭിമാനി ചീഫ് എഡിറ്റര്‍, ചിന്ത പത്രാധിപ സമിതി അംഗം, കേരള പ്രസ് അക്കാഡമി ചെയര്‍മാന്‍, തിരുകൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. കൃ: മാര്‍ക്‌സും മൂലധനവും, ഇസങ്ങള്‍ക്കിപ്പുറം, സാഹിത്യവും രാഷ്ട്രീയവവും, മാര്‍ക്‌സിസ്റ്റ് സൗന്ദര്യ ശാസ്ത്രം  ഉദ്ഭവവും വളര്‍ച്ചയും, ഭൂതകാലവും മുന്‍വിധികയും തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.